ഗാന്ധി സ്മരണ: ഇന്ത്യയെന്ന ആശയത്തെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ല- വി ഡി സതീശന്‍
ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം കെ.പി.സി.സി. വർഗീയ വിരുദ്ധ ദിനമായിട്ടാണ് ആചരിക്കുന്നതെന്നും ഇന്ത്യയെന്ന ആശയം മരിക്കാൻ കോണ്‍ഗ്രസ് ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.